Thursday, 12 September 2013



         

ഒരു തൊഴിൽ  എന്ന നിലയ്ക്ക് ഒരു സ്ഥാപത്തിൽ  ജോലി ചെയ്യാൻ ജേർണലിസം എന്ന കോഴ്സ് ആവശ്യമാണ് .മറിച് നല്ല ഒരു മാധ്യമ പ്രവർത്തകനാ വാൻ  ഏതെങ്കിലും ഒരു പ്രത്യേക കോഴ്സ് ചെയ്യേണ്ടതില്ല  എന്നത് ശ്ര ദേ യ മാണ് .എന്നാൽ ഏതൊരു ജോലിക്കെന്ന പോലെയും  ഒരു മിനിമം യോഗ്യത ഇതിലും ആവശ്യമാണ് .

      കൃത്യമായ സാമൂഹിക അവബോധമുള്ള ഏതൊരാൾക്കും ഈ തൊഴിലിൽ ശോഭിക്കാൻ കഴിയും .പ്രസസ്തരായ പല പത്ര പ്രവർത്തകരും ഇതിനു ഉദാഹരണമാണ്‌ .ഇന്ധ്യ യിലെ മാധ്യമ രംഗം തന്നെ പരിശോധിച്ചാൽ നമുക്ക് മനസിലാവുന്നത് സ്വാതന്ത്യ ത്തിനു മുന്പ് ഉള്ള പത്ര പ്രവർത്തകരിൽ ഭൂരിപക്ഷവും അവരുടെ ലക്ഷ്യത്തിനു വേണ്ടി മാത്രമായിരുന്നില്ല  മറിച് അവർക്ക് പത്രപ്രവർത്തനം മാർഗം തന്നെയായിരുന്നു സ്വദേ ശാ ഭി മാനി രാമകൃഷ്ണപിള്ള .

No comments:

Post a Comment